Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Road To Meenvalla

Palakkad

മീ​ൻ​വ​ല്ല​ത്തേ​ക്കു​ള്ള റോ​ഡ് മ​ഴ​യി​ൽ ത​ക​ർ​ന്നു

ക​ല്ല​ടി​ക്കോ​ട്: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി പ്ര​ദേ​ശ​മാ​യ മീ​ൻ​വ​ല്ല​ത്തേ​ക്കു​ള്ള റോ​ഡ് മ​ഴ​യി​ൽ ത​ക​ർ​ന്നു. ഇ​ന്ന​ലെ പെ​യ്ത മ​ഴ​യി​ൽ വെ​ള്ളം കു​ത്തി​യൊ​ലി​ച്ച് ഒ​രു​മീ​റ്റ​റോ​ളം വ​ലി​യ കു​ഴി​ക​ൾ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തും രൂ​പ​പ്പെ​ട്ടു.

ടൂ​റി​സ്റ്റ് കേ​ന്ദ്ര​ത്തി​ലേ​ക്കും ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​ന്‍റെ വൈ​ദ്യു​തി ഉ​ത്പാ​ദ​ന നി​ല​യ​ത്തി​ലേ​ക്കു​മു​ള്ള ഇ​തോ​ടെ യാ​ത്ര ദു​സ​ഹ​മാ​യി. ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​യാ​ൽ ഏ​തു​സ​മ​യ​ത്തും ബ​ാക്കി റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളും ത​ക​ർ​ന്നു പോ​കാ​ൻ ഇ​ട​യു​ണ്ട്. അ​ഴു​ക്കു​ചാ​ലു​ക​ൾ നി​ർ​മി​ച്ച് റോ​ഡി​ന്‍റെ വ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്.

Latest News

Corehub Up